Elavathoor kayalinte – Bineetha Ranjith ft. Benny Johnson Band – Music Mojo Season 6 – Kappa TV
Vocals: Dr Bineetha Ranjith Lyrics : Gireesh Puthencheri Acoustic Guitar: Benny Johnson Lead Guitar: Shikku Dan Jacob Bass …
source
Vocals: Dr Bineetha Ranjith Lyrics : Gireesh Puthencheri Acoustic Guitar: Benny Johnson Lead Guitar: Shikku Dan Jacob Bass …
source
ഈ എലവത്തൂർ കായലിന്റെ
കരയ്ക്കലുണ്ടൊരു കൈത
കൈത മുറിച്ചു മുള്ളു നീക്കി
പൊളിയെടുക്കണ നേരം
കൊടപ്പനേടെ മറവിൽ നിന്നൊരു
കള്ളനോട്ടം കണ്ടേ
ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടീല
അതു കുറ്റമാക്കല്ലേ
കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
കൊളുത്തിട്ടുള്ളില് വലിച്ചമാതിരി
തരിച്ചു നിന്നെടി ഞാനേ
കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
പഠിച്ച കള്ളൻ പണിപറ്റിച്ചെടി
കുടുങ്ങിപ്പോയെടി ഞാനേ
vennilavai ulagam paakka
vacha iravu karuppu thaan
vervai sindhi uzhaikkum enga
vivasaayi karuppu thaan
mannukkulle irukkurappo
vairam kooda karuppu thaan
mathurai veeran kayye irukkum
vettarumaa karuppu thaan
boomiyila mudhan mudhalaa
porantha manas karuppu thaan
makkal panjam theekkum
andha mazhai megam karuppu thaan
unnai ennai rasikka vaicha
kannu muzhi karuppu thaan
karpu solli vanthaa andha
kannagiyum karuppu thaan
thaai vayitril naamirunthe
thaai vayitril naamirunthe
karuvarayum karuppu thaan
azhaku karuppu thaan
karuppu thaan enakku pudicha coloru
avan kannu rendum ennai
mayakkum 1000 watts poweru
Karuppu thaan enakku pudicha coloru
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്..
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്..
Super
Nte ponjo ethra thavana kaddennu nkk polum ariyathilla.poly superbbb u all guyss especially chechyyy🥰🥰😍😘😘😘😘😘😘😘😘😘😘
ബിനീത രഞ്ജിത്ത്
നല്ല മനോഹരമാണ് നന്ദി
Thanks for a nostalgic mood..❤
ചുമ്മാ 👌🏼weee✌🏼✌🏼✌🏼✌🏼ർഫ്ഫ്ഫ്ഫ്ഫ്റ്റ്
❤❤❤❤❤
Super sound!.
2024 ജൂലായ് 25 ന് 4.24 വൈകിട്ട് ദുബായിൽ നിന്നും വിനിതേച്ചിടെ പാട്ടും കേട്ട് ❤❤❤❤❤ 🎉🎉🎉
മീശമാധവൻ
❤
❤❤❤ പെർഫോമൻസ് ❤️❤️🙏🏻🙏🏻🙏🏻🙏🏻😊😊😊😊😊😊
Dr- നിങ്ങൾ ഇപ്പോളും പാടുന്നുണ്ടോ?
അന്ന് ഏഷ്യാനെറ്റില്‍ ഇത്ര മനോഹരമായി ബിനീത പാടിയിരുന്നില്ലെന്ന് തോന്നുന്നു ?
അതിമനോഹരം ബിനീത
Keep it up
Beat it up
2024 anyone..?
.
.
.
.
.
.
.
.
.
..
Vannu kuninju nikk
Full aksharathettu aanu padunnath
Lovely ❤
💓💓💓💓💓💓💓💓
Know nothing of language but sweet to hear
അതി മനോഹരം സിതാരയുടെ ഗാനം
സൂപ്പർ
എനിക്കിഷ്ടമായത് ഗിറ്റാറിസ്റ്റിൻറ നാണത്തിൽ മൂടിയ ചിരിയാണ്
👏👏👌
Karupu thaa super
👌👌👌
2024
Lyrics gireeshettan alla . Arumugan venkidang aanu.
Smrithi 🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
Smrithi 🍓🍓🍓🍓🍓
Thanks I dance in the stage❤
Thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Song ishtamullavar undo
പൂള ചാനൽ പൊളി
2024-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
🤍🤌🏻
എവിടെയൊക്കെ പോയ് തിരഞ്ഞെന്ന് അറിയാമോ…. ഒടുവിൽ കിട്ടി… 😂ഒരു കൈത മാത്രം ഓർമയുണ്ടായിരുന്നു
Arumughan Venkitangu🙏🏻🥰
great rendition chechy…u deserves more opportunities
സംഗീതത്തിൽ കൂടുതൽ സജീവമാകണം❤
ഗിരീഷ് സർ wzhuthiyathalla
Nadukkathe song vendaarnu, Malayalam song is perfection ♥️
കൊള്ളാം അടിപൊളി
Superbbb….wow…wonderful
Nice👍
Ee ilavathooru kaayalinte karakkalundoru kaitha
kaitha murichu mullum neekki poliyadukkana neram
kodappanede maravil ninnoru kallanottam kanden
indal kondu njan mindiyilla athu kuttamaakkalle
Aa kadakkanninoru thilakkam kandedee karutha kallante chiriyum
kalothikkullilu valicha maathiri tharichu ninnedee njaanum
kadakkanninnoru thilakkam kandedee karutha kallante chiriyum
padhicha kallan Pani pattichedee kudungippoyedee njaanum
Ullurukanu urakkamilledee mayakkam varana neram
kannilippozhum nizhaladikkanu karutha kallante moru
Ullurukanu urakkamilledee mayakkam varana neram
kannilippozhum nizhaladikkanu karutha kallante moru
Super excited 🎉🎉